Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണില്‍ പൂച്ചട്ടികള്‍ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രൊഫ. സതീഷ് ചൊള്ളാനി ആവശ്യപ്പെട്ടു


പാലാ ടൗണില്‍ പൂച്ചട്ടികള്‍ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കുറ്റക്കാര്‍ രക്ഷപെടാന്‍ ഇടയാകരുത്. കുറ്റവാളികളെ കണ്ടെത്തുന്നതുവരെ നടപടികളുമായി മുന്നോട്ടുപോകാന്‍ നഗരസഭ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Post a Comment

0 Comments