Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം കോട്ടമലയില്‍ സര്‍ക്കാര്‍ ഭൂമി പാറമട ലോബിക്ക് വിറ്റതായി കോട്ടമല സംരക്ഷണ സമിതി ആരോപിച്ചു


രാമപുരം കോട്ടമലയില്‍ സര്‍ക്കാര്‍ ഭൂമി പാറമട ലോബിക്ക് വിറ്റതായി കോട്ടമല സംരക്ഷണ സമിതി ആരോപിച്ചു.റവന്യൂ രേഖകള്‍ തിരുത്താന്‍ പാലാ ആര്‍ഡിഒ ഓഫീസ് കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നു. കോട്ടമലയില്‍ ഖനനം നടത്താന്‍ അനുവദിക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.





Post a Comment

0 Comments