Breaking...

9/recent/ticker-posts

Header Ads Widget

അപകടഭീഷണി ഉയര്‍ത്തിയിരുന്ന റമ്പിള്‍ സ്ട്രിപ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ



പാലാ ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം അപകടഭീഷണി ഉയര്‍ത്തിയിരുന്ന റമ്പിള്‍ സ്ട്രിപ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. റമ്പിള്‍ സ്ട്രിപിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.മാണി സി കാപ്പന്‍ എംഎല്‍എ നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായി പിഡബ്ല്യുഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.





Post a Comment

0 Comments