Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ധന കുടുംബത്തിന് സിപിഐ(എം) മറ്റക്കര ലോക്കല്‍ കമ്മറ്റി വീട് നിര്‍മ്മിച്ച് നല്‍കി.


നിര്‍ധന കുടുംബത്തിന് സിപിഐ(എം) മറ്റക്കര ലോക്കല്‍ കമ്മറ്റി വീട് നിര്‍മ്മിച്ച് നല്‍കി. മറ്റക്കര ആലയ്ക്കല്‍ പ്രസാദിനും കുടുംബത്തിനുമാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. മറ്റക്കരയിലെത്തിയ വി.എന്‍ വാസവന് സിപിഐ(എം) അയര്‍ക്കുന്നം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് താക്കോല്‍ദാന ചടങ്ങുകള്‍ നടന്നത്.




Post a Comment

0 Comments