Breaking...

9/recent/ticker-posts

Header Ads Widget

കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.



ആഡംബര ബൈക്കുകളില്‍ നിരത്തിലിറങ്ങി അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ റാഷ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി.




Post a Comment

0 Comments