Breaking...

9/recent/ticker-posts

Header Ads Widget

SSLC, +2 പരിക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു


സിപിഐഎം കടുത്തുരുത്തി  മങ്ങാട്ട്‌നിരപ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ SSLC, +2 പരിക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ ജയ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് അധ്യക്ഷനായിരുന്നു. മനീഷ് നാരായണന്‍ കുട്ടി, പി സി സുകുമാരന്‍, എം കെ  ഭാസി, പഞ്ചായത്തംഗം സ്മിതാ എന്‍ ബി, അനുജാ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

.



Post a Comment

0 Comments