Breaking...

9/recent/ticker-posts

Header Ads Widget

വാക്‌സിന്‍ നല്കുന്നതില്‍ ക്രമക്കേടെന്ന് ആരോപണം



ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഉള്ളനാട് സി എച്ച് സി ഹോസ്പിറ്റലില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതില്‍ ക്രമക്കേടുകള്‍ ഉള്ളതായി പഞ്ചായത്തംഗം വിനോദ് വേരനാനി ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിക്ക് പുറത്തുള്ളവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഭരണങ്ങാനം പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലേയും ആളുകള്‍ വാക്‌സിനെടുക്കാന്‍ വരുമ്പോള്‍ മെഡിക്കല്‍ ഓഫീസര്‍ ധിക്കാരപരമായി പെരുമാറുന്നതായും വിനോദ് വേരനാനി ആരോപിച്ചു.




Post a Comment

0 Comments