Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ 97% പേരും കോവിഡ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായി അധികൃതര്‍


ജില്ലയില്‍ 97 ശതമാനം പേരും കോവിഡ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള അന്‍പതിനായിരത്തോളം പേരാണ് ഇനിയും വാക്‌സിന്‍ സ്വീകരിക്കാനുള്ളത്.



Post a Comment

0 Comments