Breaking...

9/recent/ticker-posts

Header Ads Widget

മയൂര നൃത്ത കലാകാരന്‍ കുമാരനല്ലൂര്‍ മണി (ചൂരക്കുളങ്ങര മണി- 82) നിര്യാതനായി.



മയൂര നൃത്ത കലാകാരന്‍ കുമാരനല്ലൂര്‍ മണി (ചൂരക്കുളങ്ങര മണി- 82) നിര്യാതനായി. ആറു പതിറ്റാണ്ടിലേറെയായി ഉത്സവ ആഘോഷങ്ങളിലും വിവിധ സാംസ്‌കാരിക ഘോഷയാത്രകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കേരള ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവാണ്. മൃതദേഹം ഇന്ന് പകല്‍ 12 മണി വരെ ചൂരക്കുളങ്ങരയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാലിന് കാണക്കാരി പനാമ കവലയിലെ മകന്‍ സുരേഷിന്റെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ വെമ്പള്ളി കുന്നേല്‍ ലക്ഷ്മിക്കുട്ടി. മക്കള്‍ : സുരേഷ് മണി, കുമാരനല്ലൂര്‍ ഹരി.









Post a Comment

0 Comments