Breaking...

9/recent/ticker-posts

Header Ads Widget

പെണ്ണമ്മ ജോസഫ് കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ട്



കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ടായി മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന പെണ്ണമ്മ ജോസഫിനെ തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. റിട്ട. ഹെഡ്മിസ്ട്രസ്,  മുന്‍ കോട്ടയം  ജില്ലാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം,  സാമൂഹ്യക്ഷേമ ബോര്‍ഡ് മെമ്പര്‍,  ടീച്ചേഴ്‌സ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി,  വനിത കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.




Post a Comment

0 Comments