Breaking...

9/recent/ticker-posts

Header Ads Widget

ചിറകുളത്തില്‍ കുളിക്കാനിറങ്ങിയയാളെ കാണാതായി



ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തോട് ചേര്‍ന്ന് ചിറകുളത്തില്‍ കുളിക്കാനിറങ്ങിയയാളെ കാണാതായി . കുളത്തിന്റെ മധ്യഭാഗത്തേക്ക് നീങ്ങിയയാള്‍ വെള്ളത്തിനടിയിലേക്ക് താഴ്ന്നു  പോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കോട്ടയത്തുനിന്നും എത്തിയ അഗ്‌നി രക്ഷാ സേനയും സ്‌കൂബ ടീമും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏറ്റുമാനൂര്‍ പോലീസും നഗരസഭാ  കൗണ്‍സിലര്‍ സൂസി തോമസും സ്ഥലത്തെത്തി തെരച്ചില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.




Post a Comment

0 Comments