Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കിയിട്ട് 5 വര്‍ഷം പൂര്‍ത്തിയാകുന്നു.



കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കിയിട്ട് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. 2016 നവംബര്‍ 8 നാണ് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. നോട്ടുകള്‍ നിരോധിച്ചത് സാമ്പത്തിക മേഖലയെ ഗുണകരമായാണോ, ദോഷകരമായാണോ ബാധിച്ചതെന്ന ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.




Post a Comment

0 Comments