പുന്നത്തറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ പ്രധാന അധ്യാപികയായി കുഞ്ഞുമോള്‍ ആന്റണി ചുമതലയേറ്റു. മുമ്പ് സേവനമനുഷ്ഠിച്ച സ്‌കൂളുകളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വിവിധ ക്ലബ്ബുകളുമായി ചേര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാലിന്യമുക്ത നവീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളെ പഠനത്തോടൊപ്പം കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും കഴിവ് തെളിയിക്കുന്നതിനും നേതൃത്വം വഹിച്ചിട്ടുണ്ട്. സ്‌കൂള്‍ അക്കാദമിയുടെ ദേശീയ സ്‌കൂള്‍ ടീച്ചര്‍രത്‌ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.




0 Comments