മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ സമീപനം പ്രതിഷേധാര്‍ഹമെന്ന് പി.സി ജോര്‍ജ്ജ്. പെട്രോളിനും, ഡീസലിനും ടാക്‌സ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച കോട്ടയത്ത് ജനപക്ഷം പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്നും പി.സി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




0 Comments