Breaking...

9/recent/ticker-posts

Header Ads Widget

കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവം വര്‍ണാഭമായി


കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. 19 മാസക്കാലത്തെ ഇടവേളക്കു ശേഷം വീണ്ടും സ്‌കൂളുകള്‍ തുറന്നപ്പോള്‍ ആഹ്ലാദത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തിയത്. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വിരസതയില്‍ നിന്ന് സഹപാഠികള്‍ക്കൊപ്പം ഒത്തുചേരാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദമായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ചത്.



Post a Comment

0 Comments