Breaking...

9/recent/ticker-posts

Header Ads Widget

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈവശപെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു



പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈവശപെടുത്തിയ യുവാവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മല്‍ ആണ് അറസ്റ്റിലായത്. മൊബൈല്‍ ചാറ്റിംഗിലൂടെയാണ് പ്രതി ചിത്രങ്ങള്‍ കൈക്കലാക്കിയത്.




Post a Comment

0 Comments