Breaking...

9/recent/ticker-posts

Header Ads Widget

പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം കോട്ടയം ജില്ലാ തല കമ്മറ്റി രൂപികരിച്ചു



ന്യൂനപക്ഷ ക്ഷേമത്തിന്  വേണ്ടിയുള്ള പ്രധാന്‍മന്ത്രി  ജന്‍വികാസ് കാര്യക്രം കോട്ടയം  ജില്ലാ  തല കമ്മറ്റി രൂപികരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സമിതിയിലേക്ക്  കാരിത്താസ്  ഹോസ്പിറ്റല്‍  ഡയറക്ടര്‍ റവ .ഡോ. ബിനു കുന്നത്തിനെ അംഗമാക്കി  സര്‍ക്കാര്‍ നാമനിര്‍ദ്ദേശം  ചെയ്തു. കേരളത്തിലെ  12   ജില്ലകളെയാണ്  പ്രധാന്‍മന്ത്രി   ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ  പുതിയ  15  ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ചുമതല ഈ സമിതിക്കായിരിക്കും.




Post a Comment

0 Comments