Breaking...

9/recent/ticker-posts

Header Ads Widget

സിപിഐഎം കന്നുകുളം ബ്രാഞ്ച് കമ്മറ്റി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു



കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സിപിഐഎം കന്നുകുളം ബ്രാഞ്ച് കമ്മറ്റി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഏരിയാ സെക്രട്ടറി ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം പി എന്‍ പുഷ്പന്‍ അധ്യക്ഷനായിരുന്നു. ലോക്കല്‍ സെക്രട്ടറി ടി. ടി രാജേഷ്, ബ്രാഞ്ച് സെക്രട്ടറി ലിസണ്‍ മാത്യു, സെബിന്‍ മാത്യു, ഫിലിപ്പ്. സി ജോസഫ്, സജി ജോസഫ്, മഞ്ജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments