Breaking...

9/recent/ticker-posts

Header Ads Widget

ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിച്ച് കാര്‍ഷിക മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.



ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിച്ച് കാര്‍ഷിക മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കര്‍ഷകര്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്് അഗ്രോ സര്‍വ്വീസ് സെന്ററിലെ ഞാറു നടീല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എംഎല്‍എ.




Post a Comment

0 Comments