Breaking...

9/recent/ticker-posts

Header Ads Widget

എന്‍.ജി.ഒ അസോസ്സിയേഷന്‍ ഏറ്റുമാനൂര്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേൃത്വത്തില്‍ അംഗത്വ വിതരണം നടത്തി.



എന്‍.ജി.ഒ അസോസ്സിയേഷന്‍ ഏറ്റുമാനൂര്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേൃത്വത്തില്‍ അംഗത്വ വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ പിഡബ്ലുഡി ഓഫീസില്‍ നടന്ന യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് പ്രജീഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു. സോജോ തോമസ്, സാബു ജോസഫ്, ജി.ആര്‍ സന്തോഷ് കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments