Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നാട്ടകം പോര്‍ട്ടില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 കോടി രൂപ ചിലവില്‍ വെയര്‍ഹൗസ് നിര്‍മ്മിക്കുന്നു.



കോട്ടയം നാട്ടകം പോര്‍ട്ടില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 കോടി രൂപ ചിലവില്‍ വെയര്‍ഹൗസ് നിര്‍മ്മിക്കുന്നു. വെയര്‍ഹൗസിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കോട്ടയത്തിന്റെ വികസനത്തിന് നാട്ടകം പോര്‍ട്ട് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments