Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്‌യുവിന്റെ പ്രതിഷേധസമരം



എംജി സര്‍വകലാശാലയിലെ അഴിമതിക്കെതിരെ കെഎസ്‌യുവിന്റെ പ്രതിഷേധസമരം. സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.




Post a Comment

0 Comments