അഡ്വ.കെ.എസ് കൃഷ്ണന്‍കുട്ടിനായര്‍ ഓര്‍മയായിട്ട് 10 വര്‍ഷം പൂര്‍ത്തിയാവുന്നു. പത്താം വര്‍ഷികത്തോട് അനുബന്ധിച്ച് കുമ്മണ്ണൂരില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) കിടങ്ങൂര്‍ ലോക്കല്‍ കമ്മറ്റി നിര്‍മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.
0 Comments