Breaking...

9/recent/ticker-posts

Header Ads Widget

ഭര്‍ത്താവിന് മനോരോഗത്തിനുള്ള മരുന്ന് നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആശാ സതീഷിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു.



ഭര്‍ത്താവിന് മനോരോഗത്തിനുള്ള മരുന്ന് നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആശാ സതീഷിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. പാലാ പോലീസിന്റെ നേതൃത്വത്തിലാണ് പാലാക്കാടുള്ള വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.




Post a Comment

0 Comments