Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളുടെ വസതികളില്‍ സന്ദര്‍ശനം നടത്തി



യുക്രെയിനില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വസതികളില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച അദ്ദേഹം വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ജില്ലാ സെക്രട്ടറി സോബിന്‍ലാല്‍, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനില്‍ വി നായര്‍ , വൈസ് പ്രസിഡന്റ് പ്രദീപ് കെ സി, സെക്രടറി സുരേഷ് ബാബു എന്നിവര്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments