Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് ബൈക്ക് ഇടിച്ചുവീഴ്ത്തി



എംസി റോഡില്‍ കാണക്കാരിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ 2 ബൈക്ക് യാത്രികരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.




Post a Comment

0 Comments