Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി



പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ഉന്നതവിദ്യാഭ്യാസരംഗവും ശാക്തീകരിച്ച് നവ വിജ്ഞാന സമൂഹം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 13 ജില്ലകളിലായി 53 ഹൈടെക് സ്‌കൂള്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.




Post a Comment

0 Comments