Breaking...

9/recent/ticker-posts

Header Ads Widget

കെ റെയില്‍ നിര്‍മാണത്തിന് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ പഠനം ആവശ്യം. സി.ആര്‍ നീലകണ്ഠന്‍



കെ റെയില്‍ നിര്‍മാണത്തിന് മുന്നോടിയായി സുതാര്യവും വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ പഠനം ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ പറഞ്ഞു. തുടര്‍ച്ചയായ പ്രളയങ്ങളുടെയും ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ ആയിരിക്കണം വന്‍കിട പദ്ധതികളെ പറ്റി ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെറെയില്‍ ചര്‍ച്ചയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments