കാര്‍ഷിക വിളകള്‍ക്ക് വിപണിയില്‍ ന്യായവില ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചിലവിന് ആനുപാതികമായ വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. കര്‍ഷകര്‍ക്ക് കുറഞ്ഞ വില ലഭിക്കുമ്പോഴും, ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
0 Comments