Breaking...

9/recent/ticker-posts

Header Ads Widget

കോവിഡിന്റെ ദുരിതത്തില്‍പ്പെട്ട കുടുംബത്തിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണി.



കോവിഡിന്റെ ദുരിതത്തില്‍പ്പെട്ട കുടുംബത്തിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണി. നീണ്ടൂര്‍ കുറുപ്പുംപറമ്പില്‍ അമ്പിളി സുരേഷിന്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം നാട്ടകാര്‍ ചേര്‍ന്ന് തടഞ്ഞു. മണപ്പുറം ഫിനാന്‍സില്‍ നിന്നും വായ്പയെടുത്ത 5 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെതുടര്‍ന്നാണ് ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ എത്തിയത്.




Post a Comment

0 Comments