Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി വലിയ പള്ളിയില്‍ 3 നോമ്പിനോടനുബന്ധിച്ചുള്ള പ്രധാന തിരുനാളാഘോഷം ഭക്തിനിര്‍ഭരായ ചടങ്ങുകളോടെ നടന്നു.



കടുത്തുരുത്തി വലിയ പള്ളിയില്‍ 3 നോമ്പിനോടനുബന്ധിച്ചുള്ള പ്രധാന തിരുനാളാഘോഷം ഭക്തിനിര്‍ഭരായ ചടങ്ങുകളോടെ നടന്നു. മലങ്കര പാട്ടുകുര്‍ബ്ബാന, തിരുനാള്‍ റാസ, പ്രദക്ഷിണം തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന ഭക്തിനിര്‍ഭരമായ പുറത്തു നമസ്‌ക്കാരത്തിന് കോട്ടയം അതിരൂപതാ മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു.




Post a Comment

0 Comments