Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകന് കെ.എം മാണിയുടെ സ്മാരകമായി കാരുണ്യ ഭവനം നിര്‍മ്മിച്ച് നല്‍കുന്നു.



വൃക്കരോഗം മൂലം മരണമടഞ്ഞ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകന് കെഎം മാണിയുടെ സ്മാരകമായി കാരുണ്യ ഭവനം നിര്‍മ്മിച്ച് നല്‍കുന്നു. മാഞ്ഞൂര്‍ തുരുത്തിക്കാട്ടില്‍ ഗിരീഷിന്റെ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഫെബ്രുവരി 12ന് ജോസ് കെ മാണി എംപി നിര്‍വ്വഹിക്കും.




Post a Comment

0 Comments