Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പാലം പെയിന്റിംഗില്‍ കളര്‍കോഡ് പാലിച്ചില്ലെന്ന് ആക്ഷേപം



കിടങ്ങൂര്‍ പാലത്തിന്റെ കൈവരികള്‍ പെയിന്റ് ചെയ്തപ്പോള്‍ കളര്‍കോഡ് പാലിച്ചില്ലെന്ന് ആക്ഷേപം. കൈവരിയുടെ തൂണുകള്‍ക്കും മേല്‍ഭാഗത്തും കറുപ്പ് നിറം ഉപയോഗിച്ചത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആശങ്ക ഉയരുന്നത്.




Post a Comment

0 Comments