Breaking...

9/recent/ticker-posts

Header Ads Widget

കരസേനയുടെ സാഹസികതയില്‍ യുവാവ് തിരികെ ജീവിതത്തിലേക്ക്‌



മലമ്പുഴയില്‍ മലമുകളിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യന്‍ സൈന്യം സാഹസികമായി രക്ഷപെടുത്തിയപ്പോള്‍ അത് ഏറ്റുമാനൂരിനും അഭിമാനമായി മാറുകയാണ്. ഏറ്റുമാനൂര്‍ സ്വദേശിയായ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.




Post a Comment

0 Comments