മുത്തോലിയിലെ ബ്രില്യന്റ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ കെട്ടിടത്തില്‍ അപകട ഭീഷണിയുയര്‍ത്തിയ പെരുംതേനീച്ചക്കൂട് നീക്കം ചെയ്തു. അപകടഭീഷണിയുയര്‍ത്തുന്ന തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യുന്നതില്‍ വിദഗ്ധനായ ജോഷി മൂഴിയാങ്കലും, നിഥിന്‍ സി വടക്കനും ചേര്‍ന്നാണ് തേനീച്ചകളെ പുകച്ച് തുരത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കും, ജീവനക്കാര്‍ക്കും അപകടഭീഷണിയുയര്‍ത്തിയിരുന്ന തേനീച്ചക്കൂടാണ് ഇവര്‍ നീക്കം ചെയ്തത്.
0 Comments