Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി പഞ്ചായത്തിന് ആധുനിക നിലവാരത്തിലുള്ള ഫ്രണ്ട് ഓഫീസും, കവാടവും നിര്‍മ്മിക്കുന്നു.



മുത്തോലി പഞ്ചായത്തിന് ആധുനിക നിലവാരത്തിലുള്ള ഫ്രണ്ട് ഓഫീസും മനോഹരമായ കവാടവും നിര്‍മ്മിക്കുന്നു. 8 ലക്ഷം രൂപ ചിലവിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തോഫീസില്‍ നടന്നു വരുന്നത്.




Post a Comment

0 Comments