Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ ഒന്നാം സ്ഥാനം മുത്തോലി പി.എച്ച്.സിക്ക് ലഭിച്ചു.



സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ ഒന്നാം സ്ഥാനം മുത്തോലി പി.എച്ച്.സിക്ക് ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് കായകല്‍പ്പ അവാര്‍ഡുകള്‍ നല്‍കുന്നത്. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 97.9% മാര്‍ക്കോടെ മുന്നിലെത്തിയ മുത്തോലി പിഎച്ച്‌സിക്ക് 2 ലക്ഷം രൂപ പുരസ്‌ക്കാരമായി ലഭിക്കും. ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും, വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് മികച്ച ആശുപത്രികളെ തെരഞ്ഞെടുക്കുന്നത്.




Post a Comment

0 Comments