Breaking...

9/recent/ticker-posts

Header Ads Widget

പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങി



പാലാ ജനറല്‍ ആശുപത്രിയ്ക്ക് മുന്നില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങി. 80 വര്‍ഷം മുന്‍പ് ധര്‍മ്മാശുപത്രിയ്ക്കായി നിര്‍മിച്ച കെട്ടിടവും പൊളിച്ചുനീക്കുന്നവയില്‍ ഉള്‍പ്പെടും.




Post a Comment

0 Comments