Breaking...

9/recent/ticker-posts

Header Ads Widget

വണ്ടിപ്പെരിയാറില്‍ 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 64 കാരനെ പോലീസ് അറസ്റ്റു ചെയ്തു.



വണ്ടിപ്പെരിയാറില്‍ 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 64 കാരനെ പോലീസ് അറസ്റ്റു ചെയ്തു. തേങ്ങാക്കല്‍ എസ്റ്റേറ്റില്‍ 2 ദിവസം മുമ്പാണ് പീഡനശ്രമം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments