Breaking...

9/recent/ticker-posts

Header Ads Widget

അഞ്ചുമണിക്കാറ്റ് വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ അഞ്ചുമണിക്കാറ്റ് വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. റിട്ടയേര്‍ഡ് കെഎസ്ഇബി എന്‍ജിനീയര്‍ ഏറ്റുമാനൂര്‍ പാണംതെക്കേതില്‍ രാമദാസാണ് മങ്കരക്കലുങ്കിന് സമീപം വിശ്രമകേന്ദ്രമൊരുക്കുന്നത്.




Post a Comment

0 Comments