Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനമൈത്രി പോലീസിന്റേയും, സന്മനസ്സ് കൂട്ടായ്മയുടേയും ആഭിമുഖ്യത്തില്‍ ചികിത്സാ സഹായവിതരണം നടന്നു.



പാലാ ജനമൈത്രി പോലീസിന്റേയും, സന്മനസ്സ് കൂട്ടായ്മയുടേയും ആഭിമുഖ്യത്തില്‍ ചികിത്സാ സഹായവിതരണം നടന്നു. സന്മനസ്സ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ സുദേവ് എസ് സഹായങ്ങള്‍ വിതരണം ചെയ്തു. സന്മനസ്സ് ജോര്‍ജ്ജ്, ബീറ്റ് ഓഫീസര്‍ പ്രഭു കെ ശിവറാം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments