Breaking...

9/recent/ticker-posts

Header Ads Widget

ടി നസറുദ്ദീന്റെ നിര്യാണത്തില്‍ വ്യാപാരി സമൂഹം ദു:ഖാചരണം നടത്തി.



കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ നിര്യാണത്തില്‍ വ്യാപാരി സമൂഹം ദു:ഖാചരണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരി സംഘടനകള്‍ കടകളടച്ച് ദുഖാചരണത്തില്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments