Breaking...

9/recent/ticker-posts

Header Ads Widget

മലകയറ്റത്തിനും ട്രക്കിംഗിനും എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു



ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മലകയറ്റത്തിനും ട്രക്കിംഗിനും എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇല്ലിക്കല്‍ കല്ല്, മുതുകോരമല, തങ്ങള്‍പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് സാഹസികയാത്രയ്ക്ക് സഞ്ചാരികളെത്തുന്നത്.




Post a Comment

0 Comments