Breaking...

9/recent/ticker-posts

Header Ads Widget

മുരിക്കും പുഴ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾ



മുരിക്കും പുഴ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കോവി ഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകി ക്ഷേത്ര ചടങ്ങുകൾ മാത്രമായണ് ഉത്സവാഘോഷങ്ങൾ നടന്നത്. തിങ്കളാഴ്ച അശ്വതി വിളക്ക് ശ്രീബലി എഴുന്നള്ളിപ്പ് തുടങ്ങിയവ നടന്നു. സമാപന ദിവസമായ ചൊവ്വാഴ്ച നവകം കലശാഭിഷേകം ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകൾ നടന്നു.



Post a Comment

0 Comments