Breaking...

9/recent/ticker-posts

Header Ads Widget

വെളിയന്നൂര്‍ ഗവ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു



വെളിയന്നൂര്‍ ഗവ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments