Breaking...

9/recent/ticker-posts

Header Ads Widget

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍



ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മീനച്ചില്‍ പാലാക്കാട് സതീ മന്ദിരത്തില്‍ ആശാ സുരേഷിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments