Breaking...

9/recent/ticker-posts

Header Ads Widget

ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിന് ഏറ്റുമാനൂര്‍ എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.



ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി നാടിന് അഭിമാനമായ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിന് ഏറ്റുമാനൂര്‍ എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗുരുദേവ ക്ഷേത്രാങ്കണത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് പി.എന്‍ ശ്രീനിവാസന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍ നാണു, എ.കെ റെജികുമാര്‍, പി.എന്‍ രവീന്ദ്രന്‍, ബി രാധാമണി, ഡോ മുരളീധരന്‍, സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments