Breaking...

9/recent/ticker-posts

Header Ads Widget

ജലജീവന്‍ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ചതുര്‍ദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.



ജലജീവന്‍ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ചതുര്‍ദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ പരിശീലന പരിപാടി കോട്ടയം ജില്ലയില്‍ നടക്കും. മാര്‍ച്ച് 2 മുതല്‍ 5 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പരിശീലന പരിപാടി നടക്കുമെന്ന് ജലജീവന്‍ മിഷന്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments