Breaking...

9/recent/ticker-posts

Header Ads Widget

കേരള ഗവ കോണ്‍ട്രാക്‌റ്റേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തുന്നു.



കേരള ഗവ കോണ്‍ട്രാക്‌റ്റേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തുന്നു. ഏപ്രില്‍ 5 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം ഓള്‍ കേരള ഗവ കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസ്സിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗവ കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ അദ്ധ്യക്ഷനായിരിക്കും. ഏകോപന സമിതി കണ്‍വീനര്‍ വര്‍ഗീസ് കണ്ണംമ്പള്ളി അവകാശ രേഖ അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ, കെ.ജെ വര്‍ഗീസ്, വര്‍ഗീസ് കണ്ണംമ്പള്ളി, രാജേഷ് മാത്യു എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments