Breaking...

9/recent/ticker-posts

Header Ads Widget

എസ്.എച്ച് വെല്‍നെസ് സെന്റര്‍ ക്ലിനിക് കുമരകം അപ്‌സരാ ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു.



കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ എസ്.എച്ച് വെല്‍നെസ് സെന്റര്‍ ക്ലിനിക് കുമരകം അപ്‌സരാ ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments